A BLOG OF VASUDEVAN TACHOTH

A BLOG OF VASUDEVAN TACHOTH
presented by MEGHA PRAKASH

Saturday, April 7, 2018

ഹാസ്യ രേണുക്കൾ


വഴി തെറ്റിച്ചു യാത്രികരെ കുഴക്കുന്ന പൊട്ടി ഭൂതത്തെ സൂക്ഷിക്കുക ...




യാത്രികരെ വഴി തെറ്റിച്ചു മണിക്കൂറുകളോളം കറക്കുന്ന😇😇😇😩😩 ഒരു ഭൂതം👻💀 നമ്മുടെ നാട്ടിലെല്ലാം ഒരുകാലത്തു ഉണ്ടായിരുന്നു എന്ന് മുത്തശ്ശി, മുത്തശ്ശന്മർ പറഞ്ഞു കേട്ടിട്ടുണ്ട് ..


ഇപ്പോഴും ആ ഭൂതം അല്പം രൂപവും ഭാവവും മാറി, 👩‍🌾💇‍♀ നില നിൽക്കുന്ന തായി എനിക്കു കഴിഞ്ഞ മൂന്നു ദിവസമായി ബാംഗ്ലൂരിൽ, കാറോടിക്കേണ്ടി വന്നപ്പോൾ വിശ്വാസമായി ... 


ഇംഗ്ലീഷിൽ സംസാരിച്ചു 


പലപ്പോഴും തെറ്റായി വഴി കാട്ടിത്തരുന്ന GPS ആണ് ആധുനിക ലോകത്തിലെ പൊട്ടി ഭൂതം .😀😀😀


(വെറും ഒരു തമാശ മാത്രം , GPS is a very reliable App.👍👍👍 പലപ്പോഴും നമുക്കു മനസ്സിലാകാത്തതുകൊണ്ടു മാത്രമാണ് വഴി തെറ്റിപ്പോകുന്നത്.)

🙏

ഹാസ്യ രേണുക്കൾ



ന്യൂ ജനറേഷൻ



ദുർമാർഗിയായ ഒരു മകനോട് അച്ഛൻ പറഞ്ഞു ...


എടാ താംതോന്നി എന്റെ അനുഗ്രഹം ഒരിക്കലും ഞാൻ നിനക്കു തരില്ല ..😡😡

😡



മകൻ :- അച്ഛൻ നേർവഴിയെ എനിക്ക് അനുഗ്രഹം തന്നില്ലെങ്കിൽ അതു ബലം പ്രയോഗിച്ചു വാങ്ങാനും എനിക്കറിയാം ..😆😆😆