A BLOG OF VASUDEVAN TACHOTH

A BLOG OF VASUDEVAN TACHOTH
presented by MEGHA PRAKASH

Saturday, October 14, 2017

ചെറിയ സന്ദേശം


ചൈനീസ്‌ പടക്കങ്ങൾ വിഷ ബോംബുകൾ




ഈ വർഷവും ദീപാവലിക്ക് മുന്നോടിയായി ചൈനയിൽ നിന്നും എണ്ണമറ്റ കണ്ടൈനറുകൾ വിഷ പ്പടക്കങ്ങളുമായി ഇന്ത്യയിൽ എത്തിയിരിക്കുന്നു. ചൈനീസ് പടക്കങ്ങൾക്കെതിരെയുള്ള സോഷ്യൽ മീഡിയയുടെ പ്രചാരണങ്ങളെ മുൻകൂട്ടി കണ്ടുകൊണ്ട്, Made in India എന്ന ലേബലോടെയാണ്‌ ഇത്തവണ വന്നിരിക്കുന്നത് എന്നുമാത്രം. ചില corrupted Custom അധികാരികളയുടെ ഒത്താശയോടെ യാണ് ഇതെല്ലാം നടക്കുന്നത്.

നിർമാണ ചിലവ് കുറക്കുന്നതിനും വർണ ഭംഗി കൂട്ടുന്നത്തിനും, ലോകമെമ്പാടും,പടക്ക നിർമ്മാണത്തിന്  നിരോധിക്കപ്പെട്ടിട്ടുള്ള Antimony, lithium, mercury, arsinic തുടങ്ങിയ കെമിക്കലുകലാണ്‌ ചൈനീസ് പടക്കങ്ങളിൽ ഉപയോഗിക്കപ്പെട്ടിരിക്കുന്നത് 

ഈ പടക്കങ്ങളുടെ വിഷപുകയാൽ നിമോണിയ, ലങ്സ്  ക്യാൻസർ, പുരുഷൻ മാർക്ക് ലൈംഗിക ശേഷി ഇല്ലായ്മ, മാനസിക സന്തുലനം നഷ്ടപ്പെടൽ തുടങ്ങി പല മാരക രോഗങ്ങൾക്കും കാരണമാകുന്നു.


ചൈനീസ് പടക്കങ്ങളെയും, ഇന്ത്യൻ പടക്കങ്ങളെയും വേർതിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയിൽ ദയവായി ഈ വർഷം ദീപാവലിക്ക്‌ പടക്കം ഉപയോഗിക്കില്ല എന്ന ദൃഢ നിശ്ചയം ചെയ്യുക.

അങ്ങിനെ ചെയ്താൽ വീണ്ടും ചൈനയിൽ നിന്നും പടക്കം ഇറക്കുമതി ചെയ്യാനുള്ള ആത്മ ധൈര്യം ഇറക്കുമതിക്കാർ  കാണിക്കുകയില്ല
.
ദയവായി മാക്സിമം ഷെയർ ചെയ്യുക .മനുഷ്യരെയും പ്രകൃതിയെയും രക്ഷിക്കുക